ജാലകം നിത്യജീവൻ: കര്‍ത്താവിന്‍റെ സന്ദേശം

nithyajeevan

nithyajeevan

Sunday, July 3, 2011

കര്‍ത്താവിന്‍റെ സന്ദേശം



"ഞാന്‍ ഉന്നതങ്ങളില്‍ നിന്ന് നിങ്ങളെ എല്ലാവരെയും വിളിക്കുന്നു. വരിക; വന്നു നിങ്ങളുടെ ദൈവമായ എന്നില്‍ സമാധാനം കണ്ടെത്തുക. നിങ്ങള്‍ക്ക് എന്‍റെ അനുഗ്രഹം ഉണ്ടായിരിക്കും. എന്നിലേക്ക്‌ പിന്തിരിയുക. എങ്കില്‍ നിങ്ങള്‍ എന്നേക്കും ജീവിക്കും."

(ദൈവത്തിലുള്ള യഥാര്‍ത്ഥ ജീവിതം  vol.8)