ജാലകം നിത്യജീവൻ: വി.ഫൌസ്തീന

nithyajeevan

nithyajeevan

Friday, October 5, 2012

വി.ഫൌസ്തീന

October 5 
ഇന്ന് "ദൈവകാരുണ്യത്തിന്റെ അപ്പസ്തോല" എന്നറിയപ്പെടുന്ന വി.ഫൗസ്റ്റീനായുടെ തിരുനാള്‍ 

 
വി.ഫൗസ്റ്റീനയ്ക്ക്  ദര്‍ശനത്തില്‍ കിട്ടിയ നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് ലോകമെങ്ങും പ്രചുരപ്രചാരം നേടിയ കാരുണ്യവാനായ ഈശോയുടെ ചിത്രം രചിക്കപ്പെട്ടത്‌.