"എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിർപ്പിക്കും." (John 6:54)
ഈശോ പറയുന്നു:
"ഓരോ സഹനവും നിൻ്റെ സേവിങ്സ് അക്കൗണ്ടിൽ
പണം കൂട്ടുന്നതു പോലെയാണ്. അതു നിനക്കായി
കാത്തിരിക്കുകയും നിൻ്റെ മരണ ശേഷം അതിൻ്റെ പലിശ
അനേകം ആത്മാക്കൾക്ക് ഉപകരിക്കുകയും ചെയ്യും."