ജാലകം നിത്യജീവൻ: നാവിനെ നിയന്ത്രിക്കുക

nithyajeevan

nithyajeevan

Monday, July 26, 2021

നാവിനെ നിയന്ത്രിക്കുക

(പരിശുദ്ധ അമ്മയുടെ സന്ദേശം)



കുഞ്ഞുങ്ങളേ, ഉപവസിക്കുക; ഭക്ഷണം മാത്രം   ഉപേക്ഷിച്ചാൽ  പോരാ, നിങ്ങളുടെ അവയവങ്ങളെയും നിയന്ത്രിക്കുവാൻ ശീലിക്കുക; പ്രത്യേകിച്ചും, നാവിനെ...  പ്രാർത്ഥനയ്ക്കായി മാത്രം നാവിനെ  ഉപയോഗിക്കുക.