ജാലകം നിത്യജീവൻ: കുരിശിന്റെ വഴി - പതിനൊന്നാം സ്ഥലം

nithyajeevan

nithyajeevan

Sunday, April 1, 2012

കുരിശിന്റെ വഴി - പതിനൊന്നാം സ്ഥലം

                            ഈശോയെ കുരിശിൽ തറയ്ക്കുന്നു
    ഈശോ പറയുന്നു: "ജോബിന്റെ വിലാപം..... പീഡിപ്പിക്കപ്പെടുന്ന നല്ലയാളുകളുടെ നിത്യവിലാപമാണത്. കാരണം, ജഡം വിലപിക്കുന്നു. പക്ഷേ, അതു വിലപിക്കേണ്ടതില്ല. അതു കൂടുതൽ പീഡിപ്പിക്കപ്പെടുമ്പോൾ ആത്മാവിന്റെ ചിറകുകൾ വിടർത്തി കർത്താവിൽ ആനന്ദിക്കയാണു വേണ്ടത്.... ക്ഷമ, നന്മ, സ്ഥിരത, പ്രാർത്ഥന ഇവയാണ്‌ രക്ഷകന്റെയും രക്ഷകരുടേയും രഹസ്യം."