"എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിർപ്പിക്കും." (John 6:54)
nithyajeevan
Saturday, September 14, 2013
വിശുദ്ധ കുരിശിന്റെ തിരുനാൾ
സെപ്തംബർ 14 - ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
"ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് കുരിശ്. യേശുവിനു വേണ്ടി സഹിക്കുക എന്നതിനേക്കാൾ കൂടുതൽ മഹത്തരമായി, മധുരതരമായി മറ്റൊന്നുമില്ല."