ജാലകം നിത്യജീവൻ: വരാനിരിക്കുന്നവൻ വരികതന്നെ ചെയ്യും

nithyajeevan

nithyajeevan

Sunday, May 24, 2020

വരാനിരിക്കുന്നവൻ വരികതന്നെ ചെയ്യും

പശ്ചാത്തപിക്കുവിൻ; "കർത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എൻ്റെ അടുക്കലേക്കു തിരിച്ചു വരുവിൻ." (ജോയേൽ 2:12)

ഇനി വളരെ കുറച്ചു സമയമേയുളളൂ. വരാനിരിക്കുന്നവൻ വരികതന്നെ ചെയ്യും. അവൻ താമസിക്കുകയില്ല.
(ഹെബ്രാ 10:37)