ഇന്ന് ദിവ്യകാരുണ്യത്തിരുനാൾ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ...
കരുണാകരനീശോ നര-
ഗണത്തെ സ്നേഹിച്ചതിനാൽ,
കരളലിഞ്ഞു രാപ്പകൽ ശുദ്ധ-കുർബാനയിലിരിക്കുന്നു ..
എന്നെ ഭക്ഷിക്കുന്നവൻ എന്നിലും
ഞാനവനിലും ജീവിക്കും
എന്നരുൾ ചെയ്തു സ്ഥാപിച്ച ശുദ്ധ -
കുർബാനയിലിരിക്കുന്നു ..
പിതാക്കൾ പണ്ടു വനത്തിൽ
മന്നാ ഭക്ഷിച്ചു; അവർ മരിച്ചു;
അതുപോലല്ല ഈയപ്പം
ഭക്ഷിക്കുന്നവർ നിത്യം ജീവിക്കും..
ഒരു പഴയ ഗാനം
കരുണാകരനീശോ നര-
ഗണത്തെ സ്നേഹിച്ചതിനാൽ,
കരളലിഞ്ഞു രാപ്പകൽ ശുദ്ധ-കുർബാനയിലിരിക്കുന്നു ..
എന്നെ ഭക്ഷിക്കുന്നവൻ എന്നിലും
ഞാനവനിലും ജീവിക്കും
എന്നരുൾ ചെയ്തു സ്ഥാപിച്ച ശുദ്ധ -
കുർബാനയിലിരിക്കുന്നു ..
പിതാക്കൾ പണ്ടു വനത്തിൽ
മന്നാ ഭക്ഷിച്ചു; അവർ മരിച്ചു;
അതുപോലല്ല ഈയപ്പം
ഭക്ഷിക്കുന്നവർ നിത്യം ജീവിക്കും..