ജൂലയ് 28
ഇന്ന് ഭാരതസഭയുടെ അഭിമാനമായ വി.അൽഫോൻസാമ്മയുടെ തിരുനാൾ.
ഭരണങ്ങാനത്തിന്റെ സഹനസുമമായ വി.അൽഫോൻസാമ്മ, തന്റെ 36 വർഷത്തെ ഹൃസ്വമായ ജീവിതകാലയളവിൽ അനുഭവിച്ചു തീർത്ത സഹനങ്ങളുടെ അളവ്, അവളുടെ മണവാളനായ ഈശോ മാത്രമാണ് അറിഞ്ഞത്. ആ സഹനങ്ങളുടെ സുഗന്ധം അതിവേഗം അവളുടെ ജന്മനാട്ടിലും പിന്നാലെ ലോകം മുഴുവനും പരന്നു.. ഇന്നവൾ വി.അൽഫോൻസായാണ്. ഭാരതസഭയിലെ ആദ്യത്തെ വിശുദ്ധ..
St.Alphonsa, Pray for us..